?> പെരുന്നാൾ മഹാമഹം ഒക്ടോബർ 6 , 7 തീയതികളിൽ – Church

Church


data rooms
  >  പെരുന്നാൾ മഹാമഹം ഒക്ടോബർ 6 , 7 ...

പെരുന്നാൾ മഹാമഹം ഒക്ടോബർ 6 , 7 തീയതികളിൽ

കർത്താവിൽ പ്രിയരേ,

ബ്രിസ്റ്റോൾ മോർ ബസേലിയോസ് എൽദോ യാക്കോബായ സുറിയാനി പള്ളിയുടെ കാവൽ പിതാവായ മോർ ബസേലിയോസ് എൽദോ ബാവായുടെ അനുഗ്രഹീതമായ ശ്രാദ്ധ പെരുന്നാൾ ഒക്ടോബർ 2018 6,7 ( ശനി, ഞായർ ) തീയതികളിലായി അഭി. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ബ്രിസ്റ്റോൾ ഫിൽട്ടൻ റോഡിലുള്ള സെൻറ് ഗ്രിഗറി ദി ഗ്രേറ്റ് ചുരച്ചിൽ വെച്ച് വിവിധ പരിപാടികളോടെ ആചരിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. വിശ്വാസികളെല്ലാവരും നേര്ച്ച കാഴ്ചകളോടെ സംബന്ധിച്ചനുഗ്രഹീതരാകുവാൻ കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

 

Come and Visit!

GOD LIVES IN OUR HEART

Get Directions
Tweet